ബ്ലോഗൊന്നുമല്ല, വെറുതേ തോന്നുന്ന ചില തോന്നലുകളാണ്..
മണ്ണിലായാലും മനസ്സിലായാലും മഴയങ്ങനെയാണ്..
ചിലപ്പോൾ അടിഞ്ഞുകൂടിയതെല്ലാമടുത്ത് ദൂരേക്കൊഴുകും, മറ്റുചിലപ്പോൾ ദൂരെ കളഞ്ഞതെല്ലാമെടുത്ത് വീണ്ടും അരികെ കൊണ്ടുവരും..
അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...
No comments:
Post a Comment