പേരിൽ സൂര്യനെന്നൊക്കെയുണ്ടെങ്കിലും
നീയവനൊരു നിലാവാണ്,
ഇരുട്ടിലൊറ്റപ്പെട്ടവന് തുണയായ നിലാവ്...
ഇനിയൊരു നാളിൽ അവസാനമില്ലാ-
അമാവാസിയേകി നീ പോയാലും
പകർന്നു നൽകിയ
ഇനിയൊരു നാളിൽ അവസാനമില്ലാ-
അമാവാസിയേകി നീ പോയാലും
പകർന്നു നൽകിയ
പൗർണമിയോർമകൾ മാത്രം
മതിയവന് ശേഷിച്ച ജീവിത വഴികൾ താണ്ടുവാൻ ....
No comments:
Post a Comment