ബ്ലോഗൊന്നുമല്ല, വെറുതേ തോന്നുന്ന ചില തോന്നലുകളാണ്..
അവരെല്ലാം നിന്നെ പൂവായും തളിരായും താലോലിച്ചപ്പോഴും
നീയെന്റെയുള്ളിൽ വേരായാണ് പടർന്നത് (ആഴത്തിൽ ആരുമറിയാതെ).
അതാവാം നീയില്ലായ്മയിൽ ഞാൻ നിലംപൊത്തി വീണത്.
അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...
No comments:
Post a Comment