Wednesday, 30 January 2019

ഇനി അന്ത്യമാണ്..

പാതിയെടുത്ത് കരുതിവെച്ചതും, 
കാത്തിരുന്ന് ശേഷിച്ചയീ  
മറുപാതിയും 
വെറുമൊരു പഴങ്കഥയായ് മാറും..

പതിയേ,
പറയാനും പാടാനും 
ആരും ആഗ്രഹിക്കാത്ത 
അനേകായിരം തോറ്റചരിത്രത്തിലിടം 

തേടും..

No comments:

Post a Comment

വില്ലൻ

അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...